Surprise Me!

പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിന്റെ മുഖത്തിനൊപ്പം കാണുന്നതും മോഹൻലാലിനെ | filmibeat Malayalam

2018-08-14 2 Dailymotion

Anthony Perumbavoor About Mohanlal <br />മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച്‌ സന്തതസഹചാരിയും നിര്‍മ്മാതാവുമായ ആന്റണി പെരുമ്ബാവൂര്‍. 'ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്ബോള്‍ കര്‍ത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച്‌ പറയുന്നതാണ്. <br />#Mohanlal

Buy Now on CodeCanyon